Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അഭിഷേകിന് ചുവപ്പ് ലൈറ്റ്, കരിയര്‍ എന്‍ഡിനാണ് വഴിയൊരുങ്ങുന്നത്

08:44 PM Nov 10, 2024 IST | Fahad Abdul Khader
UpdateAt: 08:44 PM Nov 10, 2024 IST
Advertisement

സല്‍മാന്‍ മുഹമ്മദ് ഷുഹൈബ്

Advertisement

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഔട്ട് and ഔട്ട് അറ്റാക്കിങ് ക്രിക്കറ്റ് കൊണ്ട് മാത്രം സര്‍വൈവ് ചെയ്യാന്‍ ഒക്കില്ല എന്നുള്ള പാഠം അഭിഷേക് ശര്‍മ എത്രയും പെട്ടെന്ന് പഠിച്ചില്ലെങ്കില്‍ അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരികെയെത്താന്‍ വളരെ അധികം പാട് പെടേണ്ടി വരും..

He is more capable than what he is doing at the moment-!

Advertisement

ഇഷ്ടപ്പെട്ട പൊസിഷനില്‍ ഒരു ലോങ്ങ് റണ്‍ കരിയറിന്റെ സ്റ്റാര്‍ട്ടിങ് ഇല്‍ തന്നെ ലഭിക്കുക എന്നൊരു ഭാഗ്യം ഉണ്ടായിട്ടും അതു മുതലെടുക്കാന്‍ കഴിയാതെ പോയാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോംപറ്റീറ്റേഴ്‌സ് ഉള്ള ഓപ്പണിങ് സ്ലോട്ടില്‍ ഇനിയൊരു അവസരം ലഭിക്കാന്‍ വളരെ കാത്തിരിക്കേണ്ടി വരും.

Advertisement
Next Article