For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആ അപമാനം ഓസീസിന് താങ്ങാനാകില്ല, ഗാബയിലെ സമനില ഇന്ത്യ ആഘോഷിക്കുന്നത് ഇത് കൊണ്ടാണ്

10:53 AM Dec 19, 2024 IST | Fahad Abdul Khader
UpdateAt: 10:54 AM Dec 19, 2024 IST
ആ അപമാനം ഓസീസിന് താങ്ങാനാകില്ല  ഗാബയിലെ സമനില ഇന്ത്യ ആഘോഷിക്കുന്നത് ഇത് കൊണ്ടാണ്

ജിഷ്ണു മാഹി

ഗാബ്ബ ചതിച്ചില്ല…
ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയതിന് ഡ്രെസ്സിംഗ് റൂം ഇത്ര ആവേശതിലായത് എന്തിനാണ് എന്ന് പല സ്ഥലങ്ങളിലും പരിഹാസരൂപേണയും വിമര്‍ശനാത്മകമായും കണ്ടു.
അവരോടു പറയാനുള്ളത് ഇത്രമാത്രം.

Advertisement

ആദ്യത്തെ 3 ടെസ്റ്റ് ഓസ്‌ട്രേലിയക്ക് ലീഡ് കൊടുക്കാതെ പാസ്സ് ആവുക എന്ന ഇന്ത്യയുടെ ആദ്യ കടമ്പ വിജയകരമായി മറികടന്നിരിക്കുന്നു.

ഇനി ഉള്ള 2 ടെസ്റ്റ് ഇന്ത്യന്‍സിന്റെ സെക്കന്റ് ഹോം എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മെല്‍ബണിലും സിഡ്‌നിയിലുംമാണ്.

Advertisement

മാര്‍ക്ക് ചെയ്ത് വച്ചോ ഫോം ഔട്ട് ആയി സ്‌ട്രെഗിള്‍ ചെയ്യുന്ന സകല ഇന്ത്യന്‍ ബാറ്റര്‍സും അടുത്ത രണ്ട് ടെസ്റ്റുകളിലായി തിരിച്ചു വന്നിരിക്കും. ഇനിയുള്ള 2 ടെസ്റ്റുകളില്‍ ഒന്ന് ജയിച്ചാല്‍ പോലും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നമുക്ക് നിലനിര്‍ത്താനും കഴിയും

Finally it's time to say, ball is in our hand.

Advertisement

ലോകകപ്പിനേക്കാള്‍ ഓസ്സിസ് ഫാന്‍സ് ഇപ്പോള്‍ ആഗ്രഹിക്കുന്ന BGT, അത് നമ്മള്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഹോംലേക്ക് കൊണ്ട് വരുന്നതിലും വലിയ അപമാനം ഓസ്‌ട്രേലിയക്ക് താങ്ങാനാവില്ല.

Exciting 4th&5th test coming…

Advertisement