പയ്യന്മാരെ കൊണ്ട് ചരിത്രമെഴുതി ജയസൂര്യ, ലോകടീമിനെ തകര്‍ത്ത് കളഞ്ഞ് ഗംഭീര്‍
11:41 AM Aug 08, 2024 IST | admin
UpdateAt: 11:41 AM Aug 08, 2024 IST
സത്യകീര്‍ത്തി
ശ്രീലങ്ക v/s ഇന്ത്യ.... രണ്ട് ടീമിനും ബ്രാന്‍ഡ് ന്യൂ പരിശീലകര്‍ ..
Advertisement
രണ്ട് തലമുറകളില്‍ കളിച്ച പ്രതിഭകള്‍.
പക്ഷെ അനുഭവ സമ്പത്ത്, കഴിവ് അതില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സാക്ഷാല്‍ സനത് ജയസൂര്യയുടെ നാലയലത്ത് വരില്ല.
Advertisement
ലോകത്തെ ഏറ്റവും മികച്ച ടീമിനെ കയ്യില്‍ കിട്ടിയിട്ട് ഈ അവസ്ഥ വന്നല്ലോ?
കഴിഞ്ഞ പരമ്പരയില്‍ സ്വന്തം നാട്ടില്‍ വെച്ച് ലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ കപ്പ് നേടി.
Advertisement
അതിനേക്കാള്‍ മോശം അവസ്ഥയില്‍ അവര്‍ ഇന്ത്യന്‍ ടീമിനെ മൂന്ന് ഏകദിനത്തിലും വരിഞ്ഞ് കെട്ടി,
നല്ല യുവ കളിക്കാരെ കളിക്കാരെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെ ഉപയോഗിക്കണം എന്ന് ജയസൂര്യ ഈ ഏകദിനത്തില്‍ തെളിവ് സഹിതം കാണിച്ചു തന്നു..
Advertisement