ഇന്ത്യയുടെ ടോപ ഓര്‍ഡര്‍ കണ്ടുപഠിക്കട്ടെ, കമ്മിന്‍സനെ തൂക്കിയ സിക്‌സ് രോമാഞ്ച പുളകിതനാക്കി
03:37 PM Dec 17, 2024 IST
|
Fahad Abdul Khader
Updated At : 03:37 PM Dec 17, 2024 IST
Advertisement
കൃപാല്‍ ഭാസ്‌ക്കര്‍
Advertisement
ഒരു ക്രിക്കറ്റ് ഫാന്‍ എന്ന നിലയില്‍ ഇങ്ങനെ കുറച്ചു മോമെന്റസ് ഒക്കെ കാണാന്‍ പറ്റി എന്നതൊക്കെയാണ് ഞാന്‍ വലിയ ഭാഗ്യങ്ങളായി കണക്കാക്കുന്നത്.
ആകാശ് ദീപും ബുംറയും കാണിച്ച ആ പക്വത, പ്രത്യേകിച്ച് ആകാശിന്റെ ബാറ്റിംഗ്, എന്ത് നൈസ് ആയാണ് ആള്‍ സ്‌കോര്‍ ചെയ്യുന്നത്. മുന്‍പേ ആകാശിന്റെ ബാറ്റിംഗ് എബിലിറ്റി ശ്രദ്ധിച്ചിട്ടുണ്ട്, പക്ഷെ ഇത്, ഏതാ സ്റ്റേജ്, ഏതാ സിറ്റുവേഷന്‍. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ഇവന്മാരെ കണ്ട് പഠിക്കട്ടെ എന്ന് തോന്നി.
Advertisement
ഏറ്റവും സ്റ്റാറ്റിസ്ഫിക്കേഷന്‍ തന്നത് ഫോളോ ഓണ്‍ ഒഴിവാക്കിയ ശേഷം കമ്മിന്‌സിനെ തൂക്കിയ സിക്‌സ് ആണ്, ഒപ്പം കോഹ്ലിയുടെ ഡ്രസിങ് റൂമിലെ റിയാക്ഷന്‍ കൂടി ആയപ്പോള്‍ സൂപ്പര്‍ ആയി.
Thank you Bumrah
Thank you Akash deep
Thank you jaddu
Thank you Rahul
Advertisement
Next Article