ദയനീയ ഷോട്ടുകളടിച്ച് പുറത്താകുന്നു, ഗംഭീറിന്റെ പിള്ളേര് പറയിപ്പിക്കുന്നു
12:57 PM Oct 25, 2024 IST 
                    | 
                            Fahad Abdul Khader
                    
                 
    
                
                
     
            
    
             
             
            
    
     
            
        
    
    
    
        
        
         
    
      
     Updated  At  : 10:31 AM Oct 26, 2024 IST
                
                 Advertisement 
                
  
 
            
        സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
                 Advertisement 
                
  
 
            
        അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇ ടെസ്റ്റും സീരീസും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും എല്ലാം ഗുദാ ഹവാ
സ്പിന്നിനെതിരെ ഡെവണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും കാണിച്ച ആപ്ലിക്കേഷന്‍ ന്റെ പത്തിലൊന്ന് കാണിക്കാന്‍ നമ്മുടെ ബാറ്റര്‍മാര്‍ക് കഴിയുന്നില്ല എന്നുള്ളത് പരിതാപകരമാണ്..
                 Advertisement 
                
  
 
            
        വിരാട് കോഹ്ലിയും റിഷാബ് പന്തുമൊക്കെ ഇന്ന് പുറത്തായ ഷോട്ടുകളെ ദയനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല..
100 ന് ഓള്‍ ഔട്ട് സാരമില്ല എന്ന് പറഞ്ഞപ്പോ എല്ലാ കളിയിലും പിള്ളേര് അതേ പോലെ അങ്ങ് അനുസരിക്കും എന്ന് ഗംഭീര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല!
                 Advertisement 
                
  
 
            
         Next Article   
         
 
            