For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഡേര്‍ട്ടി പൊളിറ്റിക്‌സ് നാഗനൃത്തമാടുന്നു, എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

09:37 AM Jul 19, 2024 IST | admin
UpdateAt: 09:37 AM Jul 19, 2024 IST
ഡേര്‍ട്ടി പൊളിറ്റിക്‌സ് നാഗനൃത്തമാടുന്നു  എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

അര്‍ജുന്‍ പ്രകാശ്

എന്ത് തെറ്റ് ചെയ്തിട്ടാണ് അഭിഷേക് ശര്‍മയേയും റിതുരാജ് ഗെയ്ക്കുവാദിനേയും ഡ്രോപ്പ് ചെയ്തത് ?

Advertisement

എന്ത് അടിസ്ഥാനത്തിലാണ് സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡില്‍ ഇല്ലാത്തത് ?

ഹാര്‍ദ്ദിക്ക് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍ പോലും ആക്കിയില്ല ?

Advertisement

റിയാന്‍ പരാഗും ശിവം ദുബെയും എന്ത് കാണിച്ചിട്ടാണ് സഞ്ജു, റിങ്കു എന്നിവര്‍ക്ക് മുമ്പ് ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയത് ?

Advertisement

ഇപ്പോഴും ഗില്ലിനെ ടിി20 ടീമില്‍ നിലര്‍ത്തുന്നതിന് പുറമെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വരെ കൊടുത്തത് എന്തിന് ?

ചുരുക്കി പറഞ്ഞാല്‍, എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

Advertisement