ഇന്ത്യന്‍ 'റൈലി റൂസോ', 'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ഗ്രൗണ്ടിന് പുറത്ത്'
09:13 AM Nov 14, 2024 IST
|
Fahad Abdul Khader
Updated At : 09:13 AM Nov 14, 2024 IST
Advertisement
നമീര്‍
Advertisement
ഇന്ത്യന്‍ 'റൈലി റൂസോ'..
'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ഗ്രൗണ്ടിന് പുറത്ത്' എന്ന ശൈലിക്കുടമകള്‍.
Advertisement
ഒരു കളിയില്‍ 100 പിന്നത്തെ കളിയില്‍ സിംഗിള്‍ ഡിജിറ്റ് എന്നതാണ് റൂസോ ശൈലി.
എസ്‌തെറ്റിക്കലി പ്‌ളീസിങ് ആയ ഷോട്ട് മേക്കര്‍സ്.
പക്ഷെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത രണ്ട് ബാറ്റര്‍സ്.
നിര്‍ണായകമായ കളികള്‍ ചോക്ക് ചെയ്തിരിക്കും.
Advertisement
Next Article