ടെസ്റ്റ് കളിച്ച് 'അളമുട്ടി' സിംബാബ് വെ, നാണംകെട്ട റെക്കോര്‍ഡും പേരിലായി
02:23 PM Jul 27, 2024 IST | admin
Updated At - 02:23 PM Jul 27, 2024 IST
മുഹമ്മദ് അലി ശിഹാബ്
ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ ടീമുകളുമായും കുറഞ്ഞത് ഒരു മത്സരമെങ്കിലും സ്വന്തം രാജ്യത്തിന് പുറത്ത് കളിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് സിംബാബ്വെ.
Advertisement
ബെല്‍ഫാസ്റ്റില്‍ വെച്ച് അയര്‍ലാണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ സിംബാബ്വെ ഒരു മോശം റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്, ഒരു ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൈസ് വഴങ്ങിയ ടീമെന്ന റെക്കോഡ്.
42 ബൈസ അടക്കം എക്ട്രസിലൂടെ വന്ന 59 റണ്‍സാണ് അയര്‍ലാണ്ട് ഇന്നിങ്ങ്‌സിലെ രണ്ടാം ടോപ് സ്‌കോറര്‍. മത്സരത്തില്‍ സിംബാബ് വെയ്ക്കാിയി ടോപ് സ്‌കോറര്‍ ആയ കക്ഷിയാണേല്‍ മുന്‍പ് സിംബാബ്വെക്ക് വേണ്ടി കളിച്ചിട്ടുള്ള പീറ്റര്‍ മൂര്‍. ഐര്‍ലാണ്ട് നേടിയ 250ല്‍ 138ഉം വന്നത് പീറ്റര്‍ മൂറിലൂടെയും എക്‌സ്ട്രാസിലൂടെയും ആണ് വന്നത്
Advertisement
Advertisement