For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ജയസൂര്യയെ കാണുമ്പോള്‍ സിറാജിന്റെ കാര്യം ഇന്ന് തീരുമാനമാകും എന്ന് തോന്നിപ്പോകുന്നു, ബ്രെറ്റ് ലീ പറയും കഥ

11:24 AM Aug 07, 2024 IST | admin
Updated At - 11:24 AM Aug 07, 2024 IST
ജയസൂര്യയെ കാണുമ്പോള്‍ സിറാജിന്റെ കാര്യം ഇന്ന് തീരുമാനമാകും എന്ന് തോന്നിപ്പോകുന്നു  ബ്രെറ്റ് ലീ പറയും കഥ

അഭിലാഷ് അഭി

90കളില്‍ പ്രചരിപ്പിയ്ക്കപ്പെട്ട ക്രിക്കറ്റ് മിത്തുകളില്‍ ഇപ്പോഴും ശരിയാണോയെന്ന് സംശയമുണ്ടാക്കാവുന്നത് സനത് ജയസൂര്യയുടെ ബാറ്റിലെ സ്പ്രിംഗാണ്…

Advertisement

അമ്മാതിരി ടൈമിംഗും പവറും ,പോയിന്റിന് മുകളിലൂടെയൊക്കെയുള്ള സിക്‌സറുകള്‍ അവിശ്വസനീയം.

കോച്ചായിട്ടാണെന്നറിഞ്ഞാലും ശ്രീലങ്കന്‍ ജഴ്‌സിയില്‍ ഡഗ് ഔട്ടില്‍ ഇയാളെ കാണുമ്പോള്‍ നമ്മുടെ സിറാജിന്റെ കാര്യം ഇന്ന് തീരുമാനമാകും എന്ന് തോന്നിയ്ക്കുന്ന ഇമ്പാക്ട് പുള്ളി ഉണ്ടാക്കി വച്ചിട്ടുണ്ട് .

Advertisement

ഒരു പക്ഷേ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ പന്തില്‍ സിക്‌സടിച്ചത് ഇയാളാകും, 158.8 Kmph വേഗത്തിലുള്ള ബ്രെറ്റ് ലീയുടെ പന്ത് .

Advertisement
Advertisement