ജയസൂര്യയെ കാണുമ്പോള്‍ സിറാജിന്റെ കാര്യം ഇന്ന് തീരുമാനമാകും എന്ന് തോന്നിപ്പോകുന്നു, ബ്രെറ്റ് ലീ പറയും കഥ
11:24 AM Aug 07, 2024 IST
|
admin
UpdateAt: 11:24 AM Aug 07, 2024 IST
Advertisement
അഭിലാഷ് അഭി
Advertisement
90കളില്‍ പ്രചരിപ്പിയ്ക്കപ്പെട്ട ക്രിക്കറ്റ് മിത്തുകളില്‍ ഇപ്പോഴും ശരിയാണോയെന്ന് സംശയമുണ്ടാക്കാവുന്നത് സനത് ജയസൂര്യയുടെ ബാറ്റിലെ സ്പ്രിംഗാണ്…
അമ്മാതിരി ടൈമിംഗും പവറും ,പോയിന്റിന് മുകളിലൂടെയൊക്കെയുള്ള സിക്‌സറുകള്‍ അവിശ്വസനീയം.
Advertisement
കോച്ചായിട്ടാണെന്നറിഞ്ഞാലും ശ്രീലങ്കന്‍ ജഴ്‌സിയില്‍ ഡഗ് ഔട്ടില്‍ ഇയാളെ കാണുമ്പോള്‍ നമ്മുടെ സിറാജിന്റെ കാര്യം ഇന്ന് തീരുമാനമാകും എന്ന് തോന്നിയ്ക്കുന്ന ഇമ്പാക്ട് പുള്ളി ഉണ്ടാക്കി വച്ചിട്ടുണ്ട് .
ഒരു പക്ഷേ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ പന്തില്‍ സിക്‌സടിച്ചത് ഇയാളാകും, 158.8 Kmph വേഗത്തിലുള്ള ബ്രെറ്റ് ലീയുടെ പന്ത് .
Advertisement
Next Article