Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

എല്ലില്ലാത്ത ബാറ്റര്‍മാരും, പച്ചക്കറി ബൗളര്‍മാരും, കേരള ക്രിക്കറ്റ് ലീഗില്‍ സംഭവിക്കുന്നത്

10:11 AM Sep 06, 2024 IST | admin
Updated At : 10:11 AM Sep 06, 2024 IST
Advertisement

സുനില്‍കുമാര്‍ വിഎ

Advertisement

കേരള ക്രിക്കറ്റ് പരീക്ഷിക്കപെടുന്ന നാളുകളാണ് കേരള ക്രിക്കറ്റ് ലീഗിന്റേത്. പക്ഷേ ഒരു ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പറ്റുന്ന രീതിയിലുള്ള പ്രോമിസിംഗ് പ്ലയേഴ്‌സ് വരുന്നില്ല..

ബൗളേഴ്‌സ് നോക്കിയാല്‍ 150 കിലോമീറ്റര്‍ വേഗതയിലെങ്കിലും എറിയുന്ന ഒരാളുമില്ല. മീഡിയം പേസ് ബൗളര്‍ മാരില്‍ ഒരു സ്വിങ്ങിംഗ് ഡെലിവറി കാണുന്നില്ല.

Advertisement

ബാറ്റര്‍മാര്‍ വളരെ വേഗത കുറഞ്ഞ , പേസ് ബൗളര്‍ മാരെയാണ് ഫേസ് ചെയ്യുന്നത് . സ്പിന്നര്‍മാരിലും മികവറ്റുള്ളവരെ കാണുന്നില്ല .

എന്നിട്ടും ഒരു ഇംപാക്ട് ഉണ്ടാക്കുവാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയുന്നില്ല .കര്‍ണാടക , തമിഴ്‌നാട് , മഹാരാഷ്ട്ര , മധ്യപ്രദേശ് , യു പി , ദല്‍ഹി , ലീഗുകളെ കണ്ടു പഠിക്കേണ്ടതാണ്.

Advertisement
Next Article