ഇവന്‍ സയ്യിദ് അന്‍വര്‍ രണ്ടാമന്‍ തന്നെ, ദക്ഷിണാഫ്രിക്കയില്‍ താരപ്പിറവി
09:22 AM Dec 23, 2024 IST | Fahad Abdul Khader
UpdateAt: 09:22 AM Dec 23, 2024 IST
ലോറണ്‍സ് മാത്യൂ
ഷാഫികിനു പകരം ഫഖര്‍ സമാന്‍ കൂടി വന്നാല്‍, സെറ്റ് ടീം ആണ്… ബാബറും റിസ്വാനും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തണം.
Advertisement
പിന്നെ ഒന്നും നോക്കേണ്ട… ചാമ്പ്യന്‍സ് ട്രോഫിക്ക് സെറ്റ് ടീം ആണ് പാകിസ്ഥാന്‍…
സൈം അയൂബ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ്.
Advertisement
ടെസ്റ്റില്‍ കൂടി ഈ സ്ഥിരത നിലനിര്‍ത്താന്‍ പറ്റിയാല്‍, സായിദ് അന്‍വറിനു ശേഷം ഒരു കിടുക്കാച്ചി ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററിനെ പാകിസ്ഥാന് കിട്ടിയെന്ന് പറയാം
Advertisement
Advertisement