For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കുറച്ച് നേരത്തേക്കെങ്കിലും സിഡ്‌നിപിച്ച് ഫ്‌ലാറ്റ് പിച്ചായി മാറി, സ്ലിപ്പില്‍ ഫീല്‍ഡര്‍മാര്‍ കുറഞ്ഞ് കൊണ്ടിരുന്നു

05:21 PM Jan 04, 2025 IST | Fahad Abdul Khader
UpdateAt: 05:21 PM Jan 04, 2025 IST
കുറച്ച് നേരത്തേക്കെങ്കിലും സിഡ്‌നിപിച്ച് ഫ്‌ലാറ്റ് പിച്ചായി മാറി  സ്ലിപ്പില്‍ ഫീല്‍ഡര്‍മാര്‍ കുറഞ്ഞ് കൊണ്ടിരുന്നു

ഷെമീന്‍ അബ്ദുല്‍ മജീദ്

ഇരകള്‍ക്ക് ഒരു സൂചന പോലും കൊടുക്കാതെ ഉയരങ്ങളില്‍ പാറി നടന്ന് ആക്രമിക്കുന്ന പ്രാപ്പിടിയനെ കൂട്ടിലിട്ട് വളര്‍ത്താന്‍ നോക്കിയിട്ട് എന്താണ് കാര്യം?! കൂട്ടിലിട്ട പ്രാപ്പിടിയനെ ആരും ഭയക്കില്ല.

Advertisement

എതിരാളികളെ ഭയപ്പെടുത്തണമെങ്കില്‍ അവനെ ഫ്രീയായി തന്നെ വിടണം…..

കുറച്ച് നേരത്തേക്കെങ്കിലും സിഡ്‌നിപിച്ച് ഫ്‌ലാറ്റ് പിച്ചായി മാറിയിരുന്നു. പിച്ചില്‍ ഭൂതങ്ങളൊന്നും കാണാനെ ഇല്ല. സ്‌ളിപ്പിലെ ഫീല്‍ഡര്‍മാരുടെ എണ്ണം ഒന്നായി കുറഞ്ഞിരുന്നു.

Advertisement

ബൗണ്ടറിയില്‍ 5-6 ഫീല്‍ഡര്‍മാര്‍ നിറഞ്ഞ് നിന്നിരുന്നു. റിഷഭ് പന്ത് ക്രീസില്‍ സംഹാര താണ്ഡവം ആടുകയായിരുന്നു……

Advertisement
Advertisement