സഞ്ജുവിന്റെ സിക്‌സുകള്‍ വീണത് ഒളിഞ്ഞു തെളിഞ്ഞും തഴഞ്ഞവരുടെ കരണത്താണ്, പുകച്ചിലല്‍പ്പം കൂടും
മുഹ്‌സിന്‍ മുഹമ്മദ്
സഞ്ജു അയാളുടെ ഓരോ അടിക്കും ഒരു ക്വിന്റല്‍ പവറെങ്കിലും കാണും ??
അത് ചെന്ന് വീഴുന്നത് സ്റ്റേഡിയത്തിന് പുറത്തല്ല ഓരോ സഞ്ജു വിമര്‍ശകന്റെയും നെഞ്ചിലാണ് അത് അവരെക്കൂടി അയാളുടെ ആരാധകരാക്കി മാറ്റികൊണ്ടേയിരിക്കുകയാണ് അയാള്‍ ??
സഞ്ജുവിന്റെ ഓരോ സിക്‌സും ഓരോ സ്റ്റേറ്റ്‌മെന്റാണ്. I am made for the bigger stages on a cricket field എന്ന സ്റ്റേറ്റ്‌മെന്റ് ????
ഞാന്‍ എപ്പോഴും എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ടി20യിലെ നമ്മുടെ ഏറ്റവും വല്യ പേരായ സൂര്യകുമാര്‍ ഇന്റര്‍നാഷണല്‍ കളിക്കാന്‍ തുടങ്ങിയത് മുപ്പതാം വയസ്സിലാ നമുക്ക് ഇനിയും ടൈം ഉണ്ട് എന്ന് ആ ടൈം ആണ് ഈ ടൈം. സഞ്ജുവിന്റ ഗോള്‍ഡന്‍ അവര്‍ ????
Mind you he is just 29?? പുള്ളി തുടങ്ങീട്ടേയുള്ളൂ,,,
107 റണ്‍സ് 50 ബോള്‍ സ്‌ട്രൈക്ക് റേറ്റ് 214 7 ഫോറ് 10 സിക്‌സ് അതും മോണ്‍സ്ട്രസ് ????
സ്ഥിരതയില്ലാത്ത ഇവനൊക്കെ സപ്പോര്‍ട്ട് കൊടുക്കുന്നത് എന്തിനാ വേറെയും പിള്ളേരില്ലേ എന്ന് ചോദിക്കുന്നവരോട് സപ്പോര്‍ട്ട് കൊടുത്തപ്പോ വന്ന മാറ്റം കണ്ടോ ????
സഞ്ജു is on a role