For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഒന്നൂകൂടി അവന്റെ കളി കണ്ട് നോക്കൂ, അവഗണന മുതല്‍ അപമാനത്തിന് വരെ പ്രതികാരം അതിലുണ്ട്

09:48 AM Nov 09, 2024 IST | Fahad Abdul Khader
Updated At - 09:48 AM Nov 09, 2024 IST
ഒന്നൂകൂടി അവന്റെ കളി കണ്ട് നോക്കൂ  അവഗണന മുതല്‍ അപമാനത്തിന് വരെ പ്രതികാരം അതിലുണ്ട്

കെഎ സൈഫുദ്ദീന്‍

ഒന്നുകൂടി റീവൈന്‍ഡ് അടിച്ച് കണ്ടു നോക്കൂ, സൂര്യകുമാര്‍ യാദവ് അടക്കം സ്ട്രഗിള്‍ ചെയ്‌തൊരു പിച്ചില്‍ അയാള്‍ നേടിയ ഈ സെഞ്ച്വറി ഉണ്ടല്ലോ അതില്‍ എല്ലാം ഉണ്ട്.

Advertisement

നിരന്തരമായി അവഗണിക്കപ്പെടുന്നവന്റെ പ്രതികാരമാണത്.

ലോംഗ് ഓഫിന് മുകളിലൂടെ പന്ത് സിക്‌സറിലേക്ക് പായിക്കുമ്പോള്‍ ബാറ്റിങ് ഇത്ര അനായാസമാണോ എന്ന് തോന്നിപ്പിക്കുന്നത് അയാള്‍ സഞ്ജു സാംസണ്‍ ആയതുകൊണ്ടാണ്.

Advertisement

ചക്ക വീണ് ചത്ത മുയലല്ല കഴിഞ്ഞ കളിയില്‍, ഹൈദ്രബാദില്‍ അയാള്‍ നേടിയ സെഞ്ച്വറി എന്നതിന് ഇതാ ഉഗ്രന്‍ മറുപടി……

Advertisement
Advertisement