For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

17 ആണ് ഇപ്പോള്‍ ശരാശരി! സീനിയേഴ്‌സ് തെറിവിളി കേക്കുമ്പോള്‍ രക്ഷപ്പെട്ടുപോകുന്ന ആള്‍

11:29 AM Dec 23, 2024 IST | Fahad Abdul Khader
UpdateAt: 11:29 AM Dec 23, 2024 IST
17 ആണ് ഇപ്പോള്‍ ശരാശരി  സീനിയേഴ്‌സ് തെറിവിളി കേക്കുമ്പോള്‍ രക്ഷപ്പെട്ടുപോകുന്ന ആള്‍

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

എല്ലാവരും രോഹിത്തിന്റെയും കോഹ്ലിയുടെയും ഫോമൌട്ടിന്റെ പിറകെ പോയ് തെറി വിളിക്കുന്നതിനിടയില്‍ കൂടി നൈസ് ആയിട്ട് എസ്‌കേപ്പ് ആവുന്ന ആള്‍ ആണ് ശുഭമാന്‍ ഗില്‍

Advertisement

കഴിഞ്ഞ സീരീസിലെ എപിക് ഗാബ ടെസ്റ്റില്‍ നേടിയ 91 നു ശേഷം ഏഷ്യക്ക് പുറത്ത് കഴിഞ്ഞ 3 വര്‍ഷത്തില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 36 റണ്‍സ് ആണ്! 9 കളിയില്‍ 17 ആണ് ആവറേജ്! !

For a young batter who is tipped to carry the Indian batting unit in the years to come, those are aboslutely pathetic numbers-!

Advertisement

നിലവിലെ ടീമിന്റെ അവസ്ഥയില്‍ പുള്ളിയുടെ ഹൈപ്പിനു അനുസരിച്ചുള്ള റണ്‍സ് സ്‌കോര്‍ ചെയ്‌തേ മതിയാവു and MCG & SCG could be the perfect grounds to do that--

Advertisement
Advertisement