മണ്ടത്തരങ്ങളുടെ ഘോഷയാത്ര, 'ബംഗാളികളാണോ' ഇന്ത്യയ്ക്കായി കളിക്കുന്നത്
05:27 PM Nov 01, 2024 IST
|
Fahad Abdul Khader
UpdateAt: 05:27 PM Nov 01, 2024 IST
Advertisement
Advertisement
ഷെമീന്‍ അബ്ദുല്‍ മജീദ്
മണ്ടത്തരങ്ങളുടെ ഘോഷയാത്ര….. ഇടയ്ക്ക് ന്യൂസിലാന്റിനെതിരെ കളിക്കുന്നത് ബംഗാളികളാണോ എന്ന് വരെ തോന്നിപ്പോകും….
ഇത്രയും ലോ ലെവല്‍ ക്രിക്കറ്റ് ഐക്യുയില്‍ കളിച്ച വേറൊരു ഇന്ത്യന്‍ ടീമുണ്ടോ എന്നും സംശയം…..
Advertisement
രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയില്‍ ഔട്ടാകുന്നത് എങ്ങിനെയാകണം എന്ന് പ്രാക്ടീസ് ചെയ്യുകയാണ് എന്ന് തോന്നുന്നു. വിരാട് കോഹ്ലിക്കാണെങ്കില്‍ ഓടിത്തീര്‍ക്കേണ്ട എന്തോ കാര്യമുണ്ടായിരുന്നു…..
അതിനിടയില്‍ രണ്ട് ബോള്‍ തികച്ച് നില്‍ക്കാനറിയാത്ത സിറാജ് നൈറ്റ് വാച്ച് മാന്‍ ആയി ഇറങ്ങുന്നു. ആദ്യ ബോളില്‍ ഔട്ടായി കൂടെ ഒരു റിവ്യൂ കൂടി കൊണ്ട് പോകുന്നു…..
വിരാട് കോഹ്ലി ഇറങ്ങിയപ്പോ ഉള്ള ഫീല്‍ഡ് സെറ്റിങ് നോക്കണം… നമ്മടെ ക്യാപ്റ്റന്‍ പുതിയ ബാറ്റര്‍ ഇറങ്ങുമ്പോ ബൗണ്ടറിയില്‍ ആണ് ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നത്……..
എന്തരോ എന്തോ
Advertisement
Next Article