Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇയാളോളം പരിഹസിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല, അയാളുടെ മറുപടി എത്ര കുലീനമാണ്

11:45 AM Dec 13, 2024 IST | Fahad Abdul Khader
UpdateAt: 11:46 AM Dec 13, 2024 IST
Advertisement

റോഷ് റോഷ്

Advertisement

ടെമ്പ ബാവുമ -ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇയാളോളം പരിഹാസവും കളിയാക്കലും നേരിട്ട ഒരു പ്ലെയര്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്.

എന്നാല്‍ അതിന് എല്ലാം മറുപടിയായി ബാവുമ പ്രതികരിച്ചത് ശ്രീലക്കെതിരെയുള്ള ടെസ്റ്റ് സീരീസിലൂടെയാണ്.

Advertisement

4 ഇന്നിങ്‌സിലായി ഒരു സെഞ്ച്വറിയും 3 ഹാഫ് സെഞ്ച്വറിയും ഉള്‍പ്പടെ 336 റണ്‍സും മാന്‍ ഓഫ് സീരിയസും.

കൂടാതെ ബാവുമയുടെ ക്യാപ്റ്റന്‍സില്‍ ശ്രീലങ്കയ്ക്ക് എതിരെയുള്ള 2 ടെസ്റ്റ് മാച്ച് വിജയത്തോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതായി ആഫ്രിക്ക.

7 ടെസ്റ്റ് മാച്ച് നയിച്ച ബാവുമടെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ആഫ്രിക്കക്ക് ഒരു തോല്‍വി ഇല്ല. ആറ് ജയവും ഒരു സമനിലയും

Advertisement
Next Article