ഈ ടെസ്റ്റിലെ ഏക പോസറ്റീവ് അവനാണ്, ആധിപത്യത്തിന്റെ കോട്ടകള്‍ക്ക് അനിവാര്യമായ അന്ത്യം
സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
18 consecutive ഹോം സീരീസ് വിജയം എന്ന ഗംഭീരമായ റെക്കോര്‍ഡിന് ഒടുവില്‍ ഒരു അനിവാര്യമായ അന്ത്യം..
As they say, every good thing must come to an end sometime-
India will be super disappointed because the unexpected drubbing came from a Newzealand side who themselves were coming off from a series defeat to Srilanka and were without their best batter of this generation- Something that Rohit Sharma never wanted in his CV but unfortunately he lead from the front in this debacle by misreading the pitch and choosing to bat first in the first test followed by some pretty ordinary captaincy-
While bowling had its own problems, the major reason has been the batting particularly the first innings batting in both the tests- 100 runs more and the results would have been different-!
WTC ഫൈനല്‍ സാധ്യത ഇനിയും mathematically പോസ്സിബിള്‍ ആണെങ്കില്‍ കൂടി പ്രാക്ടിക്കലി ഇനിയുള്ള 6 ഇല്‍ 5 മത്സരം ജയിക്കാനുള്ള സാധ്യത വളരെ വിരളമാണ്.. ഇത് കൊണ്ടുള്ള ഒരു ഗുണം യാതൊരു പ്രതീക്ഷയും ഇല്ലാതെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കാണാം എന്നുള്ളതാണ് ??
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു യുഗം ഏതാണ്ട് അവസാനത്തില്‍ എത്തി നില്‍ക്കുന്നു എന്നുള്ളതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഇ സീരീസ്.. T20 ഇല്‍ നിന്ന് വേള്‍ഡ് കപ്പടിച്ചു വിരമിക്കാനുള്ള പോലെ ഒരു സാഹചര്യം ലഭിക്കില്ല എന്ന് തീരുമാനമായാല്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ രോഹിത്,കോഹ്ലി, ജഡേജ, അശ്വിന്‍ എന്നിവര്‍ തയാറാവും എന്ന് കരുതുന്നു Hope they could plan well ahead so that the transition shall be smooth- കോഹ്ലിയുടെ കൈയില്‍ നിന്നും ബാറ്റണ്‍ ഏറ്റു വാങ്ങും എന്ന് പ്രതീക്ഷിച്ചിരുന്ന രാഹുലിന്റെ ഫോമില്ലായ്മയാണ് ഏറ്റവും വലിയ തിരിച്ചടി and India has not been able to audition talented young domestic batters for the possible top order vacancies that should open up pretty soon-!
This is just a bend in the road and not the end and definitely its the start of something big- കഴിഞ്ഞ തവണത്തെ പോലെ ഇത്തവണത്തെയും turn around BGT ഇല്‍ നിന്ന് തന്നെയാവട്ടെ, not forgetting there's another test match to play in this series-
ഇ ടെസ്റ്റിലെ ഒരേയൊരു പോസിറ്റീവ് വാഷിംഗ്ട്ടന്‍ സുന്ദര്‍ ആണ്